Skip to main content

താൽകാലിക നിയമനം

കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രംതിരുവനന്തപുരം(സി. ഇ. ടി)യിൽ 2026-2027 അദ്ധ്യയന വർഷത്തിൽ സിവിൽമെക്കാനിക്കൽഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻകമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗങ്ങളിൽ നിലവിലുള്ളതും അദ്ധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അഡ്ഹോക് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് പാനൽ താൽക്കാലിക നിയമനത്തിന് തയ്യാറാക്കുന്നതിനായി AICTE അപേക്ഷ പ്രൊഫസർമാരുടെ പരിഗണിക്കുന്നതിലേക്കായി മാനദണ്ഡപ്രകാരം യോഗ്യരായ  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഓരോ പകർപ്പും സഹിതം ജൂൺ 16 രാവിലെ 9.30ന് അതാത് വിഭാഗം മേധാവിയ്ക്ക് മുൻപാകെ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് (www.cet.ac.in) സന്ദർശിക്കുക.

പി.എൻ.എക്‌സ്. 1791/2026

date