Post Category
ബോട്ടണി അധ്യാപക നിയമനം
പൂല്ലൂറ്റ് കെ.കെ.ടി.എം സര്‍ക്കാര്‍ കോളേജില്‍ ബോട്ടണി വിഷയത്തില്‍ താത്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 12 ന് രാവിലെ 10.30 ന് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0480 2802213.
date
- Log in to post comments