Skip to main content

ലേലം

 

 ചിറ്റൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍  നില്‍ക്കുന്ന തേക്ക് (ഒന്‍പത്)്, വേങ്ങ (ഒന്ന്), കഴനി (രണ്ട്), വട്ട (മൂന്ന്), മഞ്ഞപ്പാവാട്ട (രണ്ട്)  ഉള്‍പ്പെടെയുള്ള 17 മരങ്ങള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ജൂണ്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസ് പരിസരത്താണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04923 222174, 9400006486.

date