Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷ

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷ-2025 തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് അക്കാദമിക് ബ്ലോക്കില്‍ ജൂണ്‍ 13 ന് രാവിലെ നടക്കും. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in/ എന്ന വെബ് സൈറ്റില്‍ നിന്ന് ജൂണ്‍ ആറ് മുതല്‍ ലഭിക്കും. ഹാള്‍ ടിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പരീക്ഷ ഹാളില്‍ ഹാള്‍ ടിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 0487 2973280.

 

date