Skip to main content

അഭിമുഖം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ എട്ട്  രാവിലെ 10 ന് അഭിമുഖം നടത്തും.  യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം/തതുല്യം.  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് : gptcezhukone@gmail.com  ഫോണ്‍: 0474 2484068.
 

 

date