Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കുറിച്ചി മോഡൽ റസിഡൻഷ്യൽ ഐറ്റിഐ യിൽ ഫുൾടൈം സ്വീപ്പറുടെ ഒഴിവിലേക്ക് ഏഴാം ക്ലാസ് വിജയിച്ച 35 നും 55 നും ഇടയിൽ പ്രായമുള്ള വൈകല്യങ്ങൾ ഇല്ലാത്ത  പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ ഒൻപത് ചൊവ്വാഴ്ച രാവിലെ 11ന്് കുറിച്ചി ഗവണ്മെന്റ്  ഐറ്റിഐ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 99544023159 9400448485, 9809110010.

date