Skip to main content

സ്കാനിങ് സേവനങ്ങൾ ലഭ്യമാക്കാൻ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ടെൻഡർ

 

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ എം.ആർ.ഐ, സി.ടി, യു.എസ്.ജി സ്കാനിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 19, ഉച്ചയ്ക്ക് രണ്ട് മണി.

(പി ആർ/ എ എൽ പി/ 1060)

date