Post Category
ലാബ് പരിശോധനകൾ നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ലാബ് പരിശോധനാ (ടെസ്റ്റുകൾ) സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 19, ഉച്ചയ്ക്ക് മൂന്ന് മണി. ഫോൺ: 0479-2999167.
(പി ആർ/ എ എൽ പി/ 1062)
date
- Log in to post comments