Skip to main content

അഡ്മിഷൻ ആരംഭിച്ചു

കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ആൻഡ് എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്‌മെന്റ്‌ ക്വോട്ടയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 0468-2240047956214779398465856099074566097, www.supplycokerala.com

പി.എൻ.എക്‌സ്. 1849/2026

date