Skip to main content

വയര്‍മാന്‍ എഴുത്തുപരീക്ഷ 13 ന്

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ (കൊല്ലം ജില്ലയില്‍ നിന്നുമുളള അപേക്ഷകര്‍ക്ക്)  ജൂണ്‍ 13ന്   കൊല്ലം ബീച്ച് റോഡിലുള്ള  സര്‍ക്കാര്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ടില്‍ നടത്തും. ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in ല്‍ നിന്നും   ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2339233.
 

 

date