Skip to main content

സൗജന്യ ഹ്രസ്വകാല കോഴ്സുകള്‍

  ചന്ദനത്തോപ്പ്  സര്‍ക്കാര്‍ ഐ.ടി.ഐയില്‍   ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക്   രജിസ്ട്രേഷന്‍ ആരംഭിച്ചു. മെറ്റല്‍ ഇനര്‍ട്ട് ഗ്യാസ്/മെറ്റല്‍ ആക്റ്റീവ് ഗ്യാസ്/ ഗ്യാസ് മെറ്റല്‍, സി.എന്‍.സി മൈലിംഗ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ എന്നിവയാണ് കോഴ്സുകള്‍.
  ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം   ജൂണ്‍ 10നകം   ഐ.ടി.ഐയില്‍ നേരിട്ടെത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0474-2712781, 9895221460.
 
 

date