Post Category
റാങ്ക് പട്ടിക റദ്ദായി
പൊതു വിദ്യാഭ്യാസ (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) വകുപ്പില്‍ നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് ( തസ്തികമാറ്റം മുഖേന, കാറ്റഗറി നം 576/2022) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
date
- Log in to post comments