Skip to main content

ക്വട്ടേഷന്‍

 സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ   ജില്ലാ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 1500 സി.സിയില്‍ താഴെയുള്ള എ.സി യൂട്ടിലിറ്റി വാഹനങ്ങള്‍  (എല്‍.എം.വി 5 സീറ്റ് കാര്‍, രണ്ട് എണ്ണം) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 12 വൈകിട്ട് നാലിനകം ജില്ലാ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2762117, 2950617, 7994452390.
 

 

date