Skip to main content

പരസ്യ ലേലം 

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജ് ഓഫീസ് കോമ്പൗണ്ടിലുള്ള നാല് തെങ്ങുകളിലെ അടുത്ത ഒരു വർഷത്തെ ആദായം ജൂൺ 15-ന് രാവിലെ 11 മണിക്ക് തലവടി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ: 0477-2702221.

(പിആർ/എഎൽപി/1103)

date