Skip to main content

എന്‍ട്രന്‍സ് കോച്ചിംഗ് ഗ്രാന്റ്

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് നല്‍കിവരുന്ന മെഡിക്കല്‍/എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന  ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.   ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് serviceonline.gov.in.kerala മുഖേന അപേക്ഷിക്കാം. ഇരുപത്തഞ്ചു വയസ്സുകഴിഞ്ഞ/വിവാഹിതരായ/ ജോലിയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയും  ബന്ധപ്പെട്ട രേഖകളും  ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജൂലൈ 25 വൈകിട്ട് അഞ്ചിനകം ലഭിക്കണം.   ഫോണ്‍ : 0474-2792987.
 

 

date