Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം ഗവ.ഗസ്റ്റ് ഹൗസ് കോംപൗണ്ടില്‍ മുറിച്ചു മാറ്റിയതും കടപുഴകി വീണതുമായ തേക്കുതടികള്‍ വില്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26 ഉച്ചക്ക് രണ്ടു വരെ. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.keralatourism.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483 2733504.
date
- Log in to post comments