Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റാത്തവര്‍ ജൂണ്‍ 15 നുള്ളില്‍ കോളെജ് ഓഫീസിലെത്തി തുക കൈപ്പറ്റണം. വിവരങ്ങള്‍ മെയിലിലും ഫോണിലും ലഭ്യമാണ്. ഫോണ്‍- 0466- 2270335.

 

date