Skip to main content

ജില്ലാ വികസന സമിതി യോഗം ജൂണ്‍ 27 ന്

മലപ്പുറം ജില്ലാ വികസന സമിതി യോഗം ജൂണ്‍ 27 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.

date