Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക ഇതുവരെ കൈപ്പറ്റാത്തവര്‍ ജൂലൈ 15-നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിശ്ചിത തിയതിക്കുള്ളില്‍ കൈപ്പറ്റാത്ത തുക സര്‍ക്കാരിലേക്ക് അടവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇമെയില്‍: thrithalagovtcollege@gmail.com. ഫോണ്‍: 0466 2270335.
 

date