Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ലേബര്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്  ഏഴില്‍ കുറയാത്ത ആളുകള്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന 2015 ന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷനുകള്‍ ജൂണ്‍ 20ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ജില്ലാ ലേബര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍:0481-2564365.

date