Post Category
കൃഷി ആദായം ലേലം ചെയ്യും
തകഴി ഗ്രാമപഞ്ചായത്തിലെ തെങ്ങിൽ നിന്നുള്ള ആദായം, കൃഷിയിറക്ക് ആദായം, പുല്ലങ്ങടി കടത്ത് എന്നിവ വ്യവസ്ഥകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ജൂൺ 16 ന് ചൊവ്വാഴ്ച്ച രാവിലെ 11.30 ന് പരസ്യമായി ലേലം ചെയ്തു കൊടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾ http://etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് (വിൻഡോ നം. ജി278539/2026) ലഭിക്കും.
(പിആർ/എഎൽപി/1119)
date
- Log in to post comments