Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് 2 (എസ്.ആര്‍. ഫോര്‍ എസ്.ടി. ആദിവാസി ഒണ്‍ലി - ഡെയ്ലി വേജസ് എംപ്ലോയീസ് ഓഫ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 093/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 28 ന് നിലവില്‍ വന്ന 760/2022/ഡി.ഒ.ആര്‍. നമ്പര്‍ റാങ്ക് പട്ടിക  നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2025 ഡിസംബര്‍ 27 ന് അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date