Skip to main content

ലേലം

 

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി പഴയന്നൂര്‍ വില്ലേജില്‍ സര്‍വെ നമ്പര്‍ 1434/12 ല്‍ ഉള്‍പ്പെട്ട 0.0364 ഹെക്ടര്‍, സര്‍വെ നമ്പര്‍ 1446/14 ല്‍ ഉള്‍പ്പെട്ട 0.0809 ഹെക്ടര്‍, സര്‍വെ നമ്പര്‍ 1446/15 ല്‍ ഉള്‍പ്പെട്ട 0.0405 ഹെക്ടര്‍, സര്‍വെ നമ്പര്‍ 1445/51 ല്‍ ഉള്‍പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടെ ആകെ 0.1983 ഹെക്ടര്‍ സ്ഥലവും അതിലുള്ളതുമായ വസ്തുവകകളും പരസ്യമായി ലേലം ചെയ്ത് വില്‍കുന്നു. ജൂലൈ 13 ന് രാവിലെ 11 ന് പഴയന്നൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് തലപ്പിള്ളി തഹസില്‍ദാര്‍ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കും ലേലം നടത്തുക. ഫോണ്‍: 04884 232226.

date