Skip to main content

ഇ ടെന്‍ഡര്‍

 

മീന്‍വല്ലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിലെ ഇലക്ട്രിക്കല്‍,  മെക്കാനിക്കല്‍, ഹൈഡ്രോ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നവീകരിക്കുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 14500 രൂപ. ജൂണ്‍ 17 വൈകിട്ട് നാലുവരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505504.

 

date