Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

തൃത്താല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബിരുദ / ബിരുദാനന്തര വിദ്യാര്‍ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ജൂലൈ 15 നുള്ളില്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04662270335.

 

 

 

date