Skip to main content

ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം

ആണ്‍കുട്ടികള്‍ക്കായുള്ള പുത്തൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡനെ (പുരുഷന്മാര്‍) നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും മുന്‍ഗണന. ജൂണ്‍ 22 ന് രാവിലെ 11ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും, ബയോഡേറ്റ സഹിതം ഹാജരാവണം. ഫോണ്‍: 8547630027.

 

 

date