Post Category
പൂപ്പള്ളിക്കാവ് റെയിൽവേ ഗേറ്റ് ആറ് ദിവസത്തേക്ക് അടച്ചിടും
ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം റെയിൽവേ ഗേറ്റ്
ജൂൺ 17 രാവിലെ എട്ട് മണി മുതൽ 22 ന് വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങൾ തൊട്ടടുത്തുള്ള എസ്.എൽ പുരം ഗേറ്റ് , മാരാരി ടെമ്പിൾ ഗേറ്റ് എന്നിവയിലൂടെ പോകണം.
(പിആർ/എഎൽപി/1152)
date
- Log in to post comments