Post Category
തൊഴില്‍ മേള
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ടേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ഒന്നു വരെ തൊഴില്‍ മേള നടക്കും. മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ (6കോപ്പി) എന്നിവ സഹിതം മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570.
date
- Log in to post comments