Skip to main content

ലൈബ്രേറിയന്‍ നിയമനം

കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലൈബ്രേറിയന്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിനായി ജൂണ്‍ 22  രാവിലെ 12ന് പുനലൂര്‍ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത:   ലൈബ്രറി സയന്‍സില്‍ ബിരുദം. ഫോണ്‍: 0475-2222353.
 

 

date