Post Category
അഭിമുഖം
മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് & സയൻസ് കോളേജിൽ ജേർണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ നിയമനത്തിന് ജൂൺ 23, രാവിലെ 10ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ നമ്പർ, യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
പി.എൻ.എക്‌സ്. 2041/2026
date
- Log in to post comments