Post Category
ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ദൈര്‍ഘ്യം ഒമ്പത് മാസം ആണ്. കോഴ്സ് ഫീസ് ഗഡുക്കളായി അടയ്ക്കാം. അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം-പട്ടാമ്പി, ആയുര്‍ പാലന ഹോസ്പിറ്റല്‍-പാലക്കാട് എന്നിവിടങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവര്ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. ്:https://forms.gle/X2Qde8qJFex8Pjyr7. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:6238094232, 9495999667
date
- Log in to post comments