Skip to main content

കെട്ടിട ലേലം

തീക്കോയി വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി ജൂൺ 29ന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കാഞ്ഞിരപ്പള്ളി ഓഫീസിൽവെച്ച് ലേലം നടത്തും. ക്വട്ടേഷനുകൾ ജൂൺ 27ന് വൈകീട്ട് അഞ്ചുവരെ കാഞ്ഞിരപ്പള്ളിയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 8086395152.

date