Post Category
അറബി അധ്യാപക ഒഴിവ്
ആറ്റിന്‍പുറം സര്‍ക്കാര്‍ യു.പി സ്കൂളില്‍ അറബി അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ജൂൺ 22 രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ: 9048519912
date
- Log in to post comments