Post Category
ഗ്യാസ് സിലിണ്ടര്‍ ലഭ്യത: പരാതികള്‍ അറിയിക്കാം
പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസിലെ വാര് റൂം നമ്പറില്‍ അറിയിക്കാം. ഫോണ്‍- 04832 734912, 9188527392, 9645067881.
date
- Log in to post comments