Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള അബിമുഖം ജൂണ്‍ 23 ന് രാവിലെ 10.30 ന് പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഗവ.അംഗീകൃത ഡി.ഫാം/ബി.ഫാം കോഴ്‌സ് പാസായിരിക്കണം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതതം അഭിമുഖത്തിനെത്തണം.  ഫോണ്‍- 0483- 2950900.

date