Post Category
തൃത്താല സർക്കാർ ആർട്സ് & സയൻസ് കോളേജിൽ സ്പോർട്സ് ക്വാട്ടയിൽ സീറ്റ് ഒഴിവ്
തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് എം.എസ്.സി. മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയൻസ് പ്രോഗ്രാമിലേക്ക് സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂൺ 24ന് വൈകിട്ട് മൂന്നിനകം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ- 0466 2270335. ഇമെയിൽ- thrithalagovtcollege@gmail.com.
date
- Log in to post comments