Skip to main content

അഭിമുഖം

സിവിൽ സ്റ്റേഷനിൽ ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയത്തിൽ പാർട്ട് ടൈം മെസ് ഗേൾ, പാർട്ട് ടൈം സ്വീപ്പർ(ഫീമെയിൽ) തസ്തികകളിലേക്ക് ജൂൺ 23ന് അഭിമുഖം നടത്തും. ഫോൺ: 0474-2794996.  

date