Skip to main content

ജെ.ആര്‍.എഫ്   ഒഴിവ്: അഭിമുഖം 30-ന്

മാനന്തവാടി സര്‍ക്കാര്‍ കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം   ഐ.എസ്.ആര്‍.ഒ-യുടെ   'റെസ്‌പോണ്ട്'   മേജര്‍ റിസര്‍ച്ച് പ്രൊജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ   തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.   അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ജൂണ്‍ 30   രാവിലെ 10ന്  നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷഫോമിനും:  http://gcmananthavady.ac.in/ ഫോണ്‍:   94479 59305,   8848629527.
 

 

 

date