Skip to main content

തീയതി നീട്ടി

 ഐ.എച്ച്.ആര്‍.ഡിയുടെ     കുണ്ടറ എക്സ്റ്റെന്‍ഷന്‍ സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍,     സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ ആറ് വരെ നീട്ടി. ഫോണ്‍: 8547005090.
 

 

date