Skip to main content

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍

 കടപ്പാക്കട സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബെവറെജസ് എന്നീ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍  സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എല്‍.സി /പ്ലസ് ടു/ ടി.സി. എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഹാജരാകണം.  ഫോണ്‍: 0474 2767635.
 

 

date