Post Category
കോഷന്‍ ഡെപോസിറ്റ്; അപേക്ഷ നല്‍കണം
ഗവ. വിക്ടോറിയ കോളജില്‍ ബിരുദാനന്തര ബിരുദ ക്ലാസുകളില്‍ 2023, 2024 മാര്‍ച്ച് മാസങ്ങളിലായി കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍, നാളിതുവരെ കോഷന്‍ ഡെപോസിറ്റ് തുക കൈപ്പറ്റാത്തവര്‍ ജൂലൈ 31 നകം അപേക്ഷ നല്‍കണം. വിദ്യാര്‍ഥികളുടെ പട്ടിക കോളജ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
date
- Log in to post comments