Post Category
എന്‍.ആര്‍.ഐ സീറ്റ് സ്പോട്ട് അഡ്മിഷന്‍
അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് എന്‍.ആര്‍.ഐ. സീറ്റില്‍ ഒഴിവുണ്ട്. ജൂലൈ 17 രാവിലെ 11 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 9447604258, 9496856303, 8547005100, 9447602016.
date
- Log in to post comments