Post Category
സൈക്കോളജിസ്റ്റ് നിയമനം
'ജീവനി മെന്റല്‍ വെല്‍ബീയിംഗ് പ്രോഗ്രാം' പദ്ധതി പ്രകാരം കരുനാഗപ്പള്ളി സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ നിയന്ത്രണത്തിലുളള വിവിധ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. ജൂലൈ 23 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദം, ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം. വിവരങ്ങള്‍ക്ക് : govtcollegeknpy@gmail.com ഫോണ്‍ : 0476-2864010, 9188900167.
date
- Log in to post comments