Post Category
കോസ്മെറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ സി.ഇ സെല്ലിന് കീഴില്‍ സ്ത്രീകള്‍ക്കായി മാത്രമായി ആരംഭിക്കുന്ന 'സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കോസ്മെറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 22 നകം അപേക്ഷിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526135505.
date
- Log in to post comments