Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 663/2024) തസ്തികയ്ക്കായി 2025 ഒക്ടോബർ 10ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് നിയമനശുപാർശ ചെയ്ത ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ  2026 ജനുവരി 17ന് പൂർവ്വാഹ്നത്തിൽ നിലവിലില്ലാത്ത വിധം റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

date