Post Category
സ്വയംതൊഴില്‍ വായ്പ പദ്ധതി
കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് 7.5 ശതമാനം പലിശ നിരക്കില്‍ വസ്തു/സര്‍ക്കാര്‍ഉദ്യോഗസ്ഥരുടെ ശമ്പളസര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്. വിവരങ്ങള്‍ക്ക്: പട്ടികജാതി പട്ടികവര്‍ഗവികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 0474 - 2764440, 9496746475.
date
- Log in to post comments