Skip to main content

സി.സി.ടി.വി സര്‍വൈലന്‍സ് ടെക്‌നീഷ്യന്‍ പരിശീലനം

തിരുവനന്തപുരം സി-ഡിറ്റില്‍ ഇലക്ട്രീഷ്യന്മാര്‍ക്കും ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്മാര്‍ക്കുമായി ഓഗസ്റ്റ് 9, 10, 11 തീയതികളിലായി 'സി.സി.ടി.വി സര്‍വൈലന്‍സ് ടെക്‌നീഷ്യന്‍' പരിശീലനം സംഘടിപ്പിക്കുന്നു. ഐ.പി/അനലോഗ് ക്യാമറകള്‍, എന്‍.വി.ആര്‍/ഡി.വി.ആര്‍ ഇന്‍സ്റ്റലേഷന്‍, ട്രബിള്‍ഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം. വിവരങ്ങള്‍ക്ക്: www.cdit.org, ഫോണ്‍: 8921354905, 9895711301.

                                                
 

date