Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ പ്രവേശനത്തിന് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകരില്‍ ഇന്‍ഡക് സ്മാര്‍ക്ക് 193 വരെ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കും കൗണ്‍സലിംഗിനുമായി ജൂലൈ 20ന് രാവിലെ ഒന്‍പതിന് ഐ.ടി. ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. രക്ഷിതാവിനൊപ്പം എത്തണം.
date
- Log in to post comments