Skip to main content

ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇന്ന് (18ന്) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കും

 

ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഇന്ന്( ജൂലൈ 18 ന് ) രാവിലെ 10.30 ന് 
ആലപ്പുഴ ഗവ. റ്റി ഡി മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കും. തുടർന്ന്  മെഡിക്കൽ കോളേജിലെ   എസ് എസ് ബി കോൺഫറൻസ് ഹാളിൽ നടക്കുന്ന അവലോകന യോഗത്തിൽ മന്ത്രി പങ്കെടുക്കും. യോഗത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു, കെ സി വേണുഗോപാൽ എം പി, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ,  ജി സുധാകരൻ എം എൽ എ, ജില്ലാ കളക്ടർ ഷാജി വി നായർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

date