Post Category
പാതിരപ്പള്ളി റെയിൽവേ ഗേറ്റ് 20-ന് അടച്ചിടും
മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പാതിരപ്പള്ളി റെയിൽവേ ഗേറ്റ് ജൂലൈ 20-ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ ഗേറ്റോ പൂങ്കാവ് ഗേറ്റോ വഴി പോകേണ്ടതാണ്.
date
- Log in to post comments